SPECIAL REPORTസിറിയയ്ക്ക് എതിരായ ഉപരോധം ഉടന്‍ പിന്‍വലിക്കുമെന്ന് ട്രംപ്; ഉപരോധം വളരെ ക്രൂരമായി പോയെന്നും ഇനി വേണ്ടെന്നും യുഎസ് പ്രസിഡന്റ്; റിയാദിലെ പ്രഖ്യാപനത്തില്‍ ഹര്‍ഷാരവം; ബുധനാഴ്ച സിറിയന്‍ പ്രസിഡന്റ് അല്‍-ഷാറായുമായി ട്രംപ് കൂടിക്കാഴ്ച നടത്തും; ഒരു അമേരിക്കന്‍ പ്രസിഡന്റ് സിറിയന്‍ പ്രസിഡന്റിനെ കാണുന്നത് 25 വര്‍ഷത്തിന് ശേഷംമറുനാടൻ മലയാളി ഡെസ്ക്13 May 2025 11:04 PM IST